© Bivin Lal Photography

” ഇന്ദുലേഖ”

അരങ്ങില്‍ നിരവധി വിസ്മയങ്ങള്‍ തീര്‍ത്ത ശ്രീ. സൂര്യ കൃഷ്ണമൂര്‍ത്തിയില്‍ നിന്നും മറ്റൊരു ദൃശൃവിസ്മയം “ഇന്ദുലേഖ”. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമല്ല ” ഇന്ദുലേഖ” എന്ന നൃത്തശില്പം. മറിച്ച് ഒയ്യാരത്തു ചന്തുമേനോന്‍ എന്ന പുരോഗമനവാദിയായ ഒരച്ഛന്റെ, എഴുത്തുകാരന്റെ മനസ്സിലൂടെയുള്ള ഒരു യാത്രയാണ് “ഇന്ദുലേഖ”.

“Indulekha” Dance and Music production conceived and directed by Sri. Soorya Krishnamoorthy.

Concept, Script & Direction – Soorya Krishnamoorthy, Lyrics- Rajeev Alunkal ,  Music- Pandit Ramesh Narayan
Singers- P. Jaychandran, Pandit Ramesh Narayan, Kavalam Srikumar, Madhu Balakrishnan, Madhusree Narayan.
Light & Sound Design – Pradeep Pradeepsoorya,  Assistant Sound & Light- Abhi,   Sound Execution – Sudheer Damodharan,   Technical Team – Anil Devasya, Sujith Ak,   Choreography- Madhu Sajeev Smudra, Sets- Hylesh Hyla Kumar,

On Stage-Dr. Chaithanya Unni, Vineeth Kumar, Margi Balasubramanian

Leave a comment

error: © Bivin Lal Photography