© Bivin Lal Photography

ഗുരു ഗീതാ പത്മകുമാര്‍

ഒരു നൃത്താധ്യാപിക എന്ന നിലയില്‍ ശ്രീമതി. ഗീതാ പത്മകുമാറിനെ നിരവധി വേദികളില്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഒരു നര്‍ത്തകിയുടെ വേഷത്തില്‍ കാണാന്‍ ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ടീച്ചറുടെ നൃത്തപരിപാടി നടക്കുന്നുവെന്നുകേട്ടപ്പോള്‍, ഏറെ പ്രിയപ്പെട്ട നിശാഗന്ധി ഫെസ്റ്റിവലിന്റെ ഒരു ദിവസം ഒഴിവാക്കിയെങ്കിലും ടീച്ചറിൻ്റെ നൃത്തപരിപാടി കാണാന്‍ തീരുമാനിച്ചത്.

പതിവു നൃത്തോത്സവ വേദികളുടെയത്ര സൗകര്യങ്ങളില്ലാത്ത വേദിയില്‍ നൂതന പ്രകാശ വിന്യാസമോ പരിചയസമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യമോ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും ഏറെ ആസ്വാദ്യകരമായ ഒരു നൃത്താനുഭവം.

Kuchipudi Recital by Geetha Padmakumar as part of 25th Annual Celebration of Sivasakthi Kalakshethram @ Mahadeva Mahavishnu Temple KaroorAuditorium on 21-01-2018.

Leave a comment

error: © Bivin Lal Photography